Skip to main content

വിവരാവകാശനിയമം 2005 - ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ

വിവരാവകാശം നിയമം സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂലൈൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. താത്പര്യമുള്ളവർക്ക് rtl.img.kerala.gov.in ൽ ജൂലൈ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാംകോഴ്സ് 17 ന് ആരംഭിക്കുംകൂടുതൽ വിവരങ്ങൾക്ക്rtl.img.kerala.gov.in.

പി.എൻ.എക്സ്. 2778/2024

date