Skip to main content

ഡോക്ടര്‍ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ നൈറ്റ് ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.  തസ്തികയ്ക്ക് ആവശ്യമായ നിശ്ചിത യോഗ്യതയുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്കായി ജൂലൈ 10 ന് രാവിലെ 10.30 ന് സാമൂഹികാര്യോ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.   കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date