Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പ്രധാന ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന വിവിധ കെട്ടിടങ്ങള്‍ പെയിന്റ് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ജൂലൈ 15 വരെ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, ഹരിപ്പാട് എന്ന വിലാസത്തില്‍ സ്വീകരിക്കും.

date