Skip to main content

സിറ്റിംഗ് മാറ്റിവെച്ചു

കോട്ടയം: ജൂലൈ 10ന് കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ വെച്ച് നടത്താനിരുന്ന ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

date