Skip to main content

ലേലം

 

ആലുവ താലൂക്ക്, മഞ്ഞപ്ര മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് മുറിച്ച് കഷണങ്ങളാക്കി സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള മഴമരം ലേലം നടത്തുന്നു. ലേല വസ്തുക്കള്‍ രാവിലെ  10 മുതല്‍ വൈകിട്ട് 5 വരെ പരിശോധിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. ലേലം ഓഗസ്റ്റ് 14 ന്  രാവിലെ  11 ന് മരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484 2624052.

date