Skip to main content

സ്റ്റാര്‍ട്ടപ്പ് സ്വയം തൊഴില്‍ വായ്പ

 

ഒ ബി സി വിഭാഗക്കാരായ പ്രൊഫഷണലുകള്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന പിന്നോക്ക വിഭാഗ  വികസന കോര്‍പറേഷന്റെ എറണാകുളം ഓഫീസില്‍  20 ലക്ഷം രൂപ 2 ലക്ഷം രൂപ വരെ സബ് സിഡിയോടുകൂടി സ്റ്റാര്‍ട്ടപ്പ് വായ്പ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  9447710077 നമ്പരില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെടുക.

date