Post Category
പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെജിസിഇ ഫൈൻ ആർട്സ് ആൻഡ് ആനിമേഷൻ ആഗസ്റ്റ് 2024 പരീക്ഷ ടൈം ടേബിൾ www.tekerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 2982/2024
date
- Log in to post comments