Skip to main content

ടെൻഡർ

 

 

ജില്ലാ ആശുപത്രി പട്ടിക വർഗ്ഗ വികസന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയിൽ  പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട രോഗികൾക്ക് മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ   എന്നിവ ലഭ്യമാക്കാൻ  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 30 ഉച്ചകഴിഞ്ഞ് 3 മണി വരെ

date