Post Category
വിമുക്ത ഭടന്മാര്ക്ക് മഹാരാഷ്ട്ര വനംവകുപ്പില്‍ അവസരം
136 ഇൻഫന്ററി ബറ്റാലിയൻ (ടി.എ) എക്കോ മഹാര്‍ റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാർക്കും വിമുക്തഭട വനിതകൾക്കുമായി മഹാരാഷ്ട്ര സംസ്ഥാന വനം വകുപ്പ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. സെപ്റ്റംബർ 23 മുതൽ 28 വരെയാണ് റാലി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9168168136
date
- Log in to post comments