Skip to main content

ദിവസവേതനത്തില്‍ അധ്യാപക നിയമം

കമ്പളക്കാട് ഗവ യു.പി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി(യു.പി) അധ്യാപികയുടെ ഒരുമാസ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍  സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 19 (വെള്ളി) രാവിലെ  10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

date