Skip to main content

2023-24 വർഷത്തെ ക്രെഡിറ്റ് കാർഡ് ജില്ലാതലത്തിൽ  പ്രസിദ്ധീകരിച്ചു

 

ആലപ്പുഴ: ജില്ലയിലെ കേരള എയ്‌ഡഡ് സ്കൂ‌ൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 2023-24 കാലയളവിലെ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരണം  വിദ്യാഭ്യാസ ഉപഡയറൂർ ശ്രീലത.ഇ.എസ് നിർവ്വഹിച്ചു. ശ്രീ. എസ്. അജിത്കുമാർ (അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ, ആലപ്പുഴ), ശ്രീ. സക്കറിയ.പി.ബി, ശ്രീ. റെജി. റ്റി.ആർ (സീനിയർ സൂപ്രണ്ട്, ഡി.ഡി.ഇ ആലപ്പുഴ) കെ.എ.എസ്.ഇ.പി.എഫ് ആലപ്പുഴ ജില്ലാ ഓഫീസ് ജീവനക്കാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ2023-24 വർഷത്തെ ക്രെഡിറ്റ് കാർഡ് ഗെയിൻ പി.എഫ് വെബ്സൈറ്റിൽ ലഭ്യമാണ്.

date