Skip to main content

 *കാലവര്‍ഷം*: *ജില്ലാ-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കാം*

 

 

ജില്ലായില്‍ കാലവര്‍ഷം ശക്തിയാവുകയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായി. അടിയന്തരഘട്ടങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് ജില്ലാ-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

 

*കണ്‍ട്രോണ്‍ റൂം നമ്പറുകള്‍*

 

ജില്ലാ അടിയന്തര കാര്യനിര്‍ഹണന കേന്ദ്രം -1077 (ടോള്‍ ഫ്രീ), 04936-204151, 9562804151, 8078409770,

 

സുല്‍ത്താന്‍ ബത്തേരി താലൂക്ക് -220296, 223355, 6238461385, 

 

മാനന്തവാടി താലൂക്ക് -04935- 240231, 241111, 9446637748

 

വൈത്തിരി താലൂക്ക് - 8590842965, 9447097705

 

date