Skip to main content

ഐ. ടി ഐ. പ്രവേശനം

കോട്ടയം:വിവിധ  സർക്കാർ ഐ.ടി.ഐകളിൽ 2024 ലെ  പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഇനിയും  വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർ ജൂലൈ 15ന് വൈകിട്ട്് അഞ്ചുമണിക്കുമുൻപായി  തൊട്ടടുത്ത ഐ.ടി.ഐയിൽ ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഫോൺ:9495080024,9496800788,9847271858 

date