Post Category
ക്ഷീരപരിശീലന പരിപാടി
കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ 19 മുതൽ 30 വരെ പത്തു ദിവസത്തെ ക്ഷീരോൽപന്നനിർമാണപരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് ഈരയിൽ കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 135 രൂപ. പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിക്കുന്നതാണ്. ഫോൺ: 0481 2302223. (കെ.ഐ.ഒ.പി.ആർ 1448/2024)
date
- Log in to post comments