Skip to main content

സീറ്റ് ഒഴിവ്

വണ്ടൂര്‍ അംബേദ്‌കർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ (എയ്ഡഡ്)     മൂന്നാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (ഓപ്പൺ, എസ്.സി), ബി.എ ഇക്കണോമിക്സ് (ഓപ്പൺ എസ്.ടി, മാനേജ്‍മെൻറ് എസ്.ടി), ബി.എ ഇംഗ്ലീഷ് (  എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി), അഞ്ചാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (എസ്.സി , എസ്.ടി), ബി.എ ഇംഗ്ലീഷ് ( ഓപ്പൺ എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി) എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 29 നു വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 04931 249 666

 

നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍   മൂന്നാം സെമസ്റ്റര്‍  ബി. കോം (ഫിനാന്‍സ്) ജനറല്‍ വിഭാഗത്തില്‍ രണ്ട് ഒഴിവും,  ബി.എസ്.സി ജ്യോഗ്രഫിയില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും ബി.എ. മലയാളത്തില്‍ ജനറല്‍, എസ്.ടി. എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവ് വീതവും  ഉണ്ട്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ അഫിലിയറ്റ് ചെയ്ത കോളേജുകളില്‍‍ നിന്നും മാറ്റം ആഗ്രഹിക്കുന്ന റഗുലര്‍ വിദ്യാര്‍ഥികള്‍ ജൂലൈ 24 ന് വൈകീട്ട് മൂന്നു മണിക്ക്   മുമ്പായി  അപേക്ഷ സമര്‍പ്പിക്കണം. എസ്.ടി വിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍ : 04931260332.

date