Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയിലെ വെളുതരാംകുന്ന്- വട്ടപ്പറമ്പ് റോഡ് പ്രവൃത്തിക്ക് 4.90 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date