Skip to main content

വാഹനം ആവശ്യമുണ്ട്

വനിത ശിശു വികസന വകുപ്പിനു കീഴിൽ താനൂർ അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി  ഫോര്‍ വീല്‍ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ള വാഹന ഉടമകള്‍ ജൂലൈ 27ന് 2.30 നകം ഓഫീസില്‍ ടെണ്ടര്‍ ഫോറം സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് മുന്നു മണിക്ക് ഫോമുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2441433.

date