Skip to main content

അധ്യാപക നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചിത്രകല അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജൂലായ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഒ#ാഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് അധ്യയനം നടത്തണം. ഫോണ്‍ 04936 296095, 8943713532

date