Post Category
സംസ്ഥാന വയോസേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് സംസ്ഥാന വയോസേവന അവാർഡിന് അപേക്ഷിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അഞ്ച് വിഭാഗങ്ങളിൽ അഞ്ച് അവാർഡുകളും വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ആറ് വിഭാഗങ്ങളിലായി ഒമ്പത് അവാർഡുകളും നൽകും. അപേക്ഷകൾ ആഗസ്റ്റ് 12നകം നൽകണം. വിശദവിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസ്, സാമൂഹ്യനീതി ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.
പി.എൻ.എക്‌സ്. 3129/2024
date
- Log in to post comments