Skip to main content

പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആൻഡ് ആനിമേഷൻ ആഗസ്റ്റ് 2024 പരീക്ഷാ ടൈം ടേബിൾ www.tekerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3130/2024

date