Skip to main content

ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് തീയതി നീട്ടി

        2023 മാർച്ച് എസ്എസ്എൽസി / ടിഎച്ച്എസ്എസ്എൽസി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച് എച്ച് എസ് സി / പ്ലസ്ടു / ഐടിഐ / വി.എച്ച്.എസ്.ഇ / പോളിടെക്നിക് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ജില്ലാ മെരിറ്റ് അവാർഡ് സ്കോളർഷിപ്പിന് (ഡിഎംഎസ്) അപേക്ഷിക്കാനും അപേക്ഷകൾ വെരിഫൈ ചെയ്യാനുമുള്ള തീയതി ആഗസ്റ്റ് എട്ടു വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :  9447096580, 9447069005. വെബ്സൈറ്റ് : www.dcescholarship.kerala.gov.in. ഇ-മെയിൽ : districtmeritscholarship@gmail.com.

പി.എൻ.എക്‌സ്. 3157/2024 

date