Post Category
ഫോട്ടോജേണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്സ് - സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററിൽ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ അതത് സെന്ററുകളിൽ ഓഗസ്റ്റ് 2ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: കൊച്ചി സെന്റർ- 8281360360, 0484-2422275 തിരുവനന്തപുരം സെന്റർ- 9447225524, 6282692725, 0471-2726275.
പി.എൻ.എക്സ്. 3166/2024
date
- Log in to post comments