Post Category
തീയതി നീട്ടി
2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനത്തിന് കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.
പി.എൻ.എക്സ്. 3167/2024
date
- Log in to post comments