Post Category
കേരള സ്കൂള്‍ ഒളിമ്പിക്സിനോട് അനുബന്ധിച്ച് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം
കൊച്ചിയില്‍ നവംബര്‍ 4 മുതല്‍ 11 വരെ നടക്കുന്ന കേരള സ്കൂള്‍ ഒളിമ്പിക്സിനോട് അനുബന്ധിച്ച് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
date
- Log in to post comments