Skip to main content

പി ആർ ഡി പ്രിസം  പരീക്ഷ ജൂലായ് 29 ന്, എറണാകുളത്ത്  കേരള മീഡിയ അക്കാദമി കേന്ദ്രം 

 

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ  വാർത്താധിഷ്ഠിത പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തു പരീക്ഷ  ജൂലൈ 29ന് ജില്ലാടിസ്ഥാനത്തിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. 
 എറണാകുളം ജില്ലാതല പരീക്ഷ കാക്കനാട് കേരള മീഡിയ അക്കാദമിയിൽ ആയിരിക്കും.  പരീക്ഷാർത്ഥികൾക്ക് careers.cdit.org യിൽ നിന്ന്  ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.  രാവിലെ 10 മണിക്ക് ഹാളിൽ റിപ്പോർട്ട് ചെയ്യണം. വൈകി എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

date