Skip to main content

*റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു*

 

കല്‍പ്പറ്റ കെ.എം.എം.ഐ.ടി.ഐ അഡ്മിഷനായുള്ള എന്‍.സി.വി.റ്റി മെട്രിക്, നോണ്‍ മെട്രിക് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്, ഓര്‍ഫന്‍, സ്‌പോര്‍ട്‌സ്, വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിങ്ങ് ജൂലായ് 30 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കും. ഫോണ്‍ 04936 205519,9995914652

date