Skip to main content

വൈദ്യുതി മുടങ്ങും

33 കെവി ലൈനില്‍ അറ്റകുറ്റ പണിനടക്കുന്നതിനാൽ ജൂലൈ 29 ന് (തിങ്കള്‍) രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഒതുക്കുങ്ങൽ ഇലക്ട്രിക്കൽ സെക്‍ഷനു കീഴിൽ വരുന്ന എല്ലാ ട്രാൻസ് ഫോർമറുകളിലും വൈദ്യുതി തടസപ്പെടുമെന്ന് സബ് എഞ്ചിനീയര്‍ അറിയിച്ചു.

date