Skip to main content

വസ്തുലേലം ഇന്ന്

കോട്ടയം: കോടതി ഫൈൻ  ഈടാക്കുന്നതിനായി കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30 ൽ തണ്ടപ്പേർ നമ്പർ നം .9404 ൽ  റീസർവേ നം. 319 /4 ൽ പ്പെട്ട 06.44 ആർ വസ്തുവും  അതിലിരിപ്പു ചമയങ്ങളും വ്യാഴാഴ്ച (ജൂലൈ 25) രാവിലെ 11ന് കോരുത്തോട് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി തഹസീൽദാർ അറിയിച്ചു.

date