Post Category
ലാറ്ററൽ എന്‍ട്രി തൽസമയ പ്രവേശനം
ഐ എച്ച് ആർ ഡി പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള തൽസമയ പ്രവേശനം തുടരുന്നു. പ്ലസ്ടു സയൻസ്/ വി എച്ച്ഐ ടി ഐ /കെ ജി സി ഇ 'പാസ്സായ താൽപര്യമുള്ള വിദ്യാർത്ഥികൾ കോളേജിൽ എത്തിച്ചേരേണ്ടതാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ് സി, എസ് ടി,ഒ ഇ സി,ഓ ബി സി (എച്ച് ) വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 04862297617,85470 05084,94460 73146.
date
- Log in to post comments