Skip to main content

ലേലം

 

നെടുംകണ്ടം താലൂക്കാശുപത്രിയിലെ ഉപയോഗശൂന്യമായ  ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മറ്റ് സാധനങ്ങൾ എന്നിവ പരസ്യലേലം ചെയ്യുന്നു. ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 2.30 നാണ് ലേലം. താൽപര്യമുള്ളവർ അന്നുച്ചക്ക് ഒരു മണിക്ക് മുൻപ് നിരതദ്രവ്യമായ 2000/- രൂപ ഓഫീസിൽ കെട്ടിവെച്ച്, ചട്ടങ്ങൾ പലിച്ച് ലേലത്തിൽ. പങ്കെടുക്കുക. ഫോൺ:04868 232650 . 

 

 

date