Skip to main content

സ്‌കൂൾ അവധി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണം, സ്ട്രോങ്ങ് റൂം സജ്ജീകരണം എന്നീ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിന് ജൂലൈ 26 ( ഉച്ചയ്ക്ക് ശേഷം  ), 27,29 ,31  തീയതികളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ  കളക്ടറുമായ  വി വിഘ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.
 

date