Skip to main content

ചാക്ക ഗവ. ഐ.ടി.ഐയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

       ചാക്ക ഗവ. ഐ.ടി.ഐയിൽ 2024- 25 പരിശീലന വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്പെഷ്യൽ കാറ്റഗറി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജൂലൈ 30ന് രാവിലെ 9.30ന് ഐ.ടി.ഐയിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്www.itiadmissions.kerala.gov.in ഫോൺ: 0471 2502612.

പി.എൻ.എക്‌സ്. 3219/2024

date