Skip to main content

സർക്കാർ ഡയറിയിലേക്ക് വിശദാംശങ്ങൾ 31നകം നൽകണം

             സർക്കാർ ഡയറിയിൽ പേര് ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് 2025-ലെ ഡയറിയിൽ ചേർക്കുന്നതിനായി വിശദാംശങ്ങൾ ഓൺലൈനായി (http://gaddiary.kerala.gov.in) സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31.

പി.എൻ.എക്‌സ്. 3221/2024

date