Post Category
ഡി.എല്‍.എഡ് ഇന്റര്‍വ്യൂ
സ്വാശ്രയ മേഖലയിലെ ഡി.എല്‍.എഡ് പ്രവേശനത്തിനായുള്ള വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ നാളെ (സെപ്റ്റംബര്‍ 11) രാവിലെ 9.30 മുതല്‍ മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ddemlpm.blogspot.com ല്‍ ലഭിക്കുമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments