Skip to main content

ലേലം

പരപ്പ ഗ്രാമ ന്യായാലയ (സിവിൽ കോടതി)യുടെ കേസിലെ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യന്നൂർ താലൂക്കിലെ പെരിന്തട്ട അംശം ദേശം റി സ നമ്പർ 103/182, 103/183 ൽ 0.1862 ഹെക്ടർ ഭൂമി പെരിന്തട്ട വില്ലേജ് ഓഫീസിൽ ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  
 

date