Post Category
റീ ടെണ്ടർ
ജില്ലാ ആശുപത്രി ഇടുക്കി മെഡിക്കൽ കോളേജിലെ പിഎസ്എ ഓക്സിജൻ പ്ലാന്റ് ഒരു വർഷത്തേക്കുള്ള ആനുവൽ മെയ്ന്റനൻസ് കോൺട്രാക്ടിന് അംഗീകാരമുള്ള സ്ഥാപനങ്ങ ളിൽ നിന്ന് റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12 മണി വരെ ലഭിക്കുന്നതും അന്നേദിവസം വൈകിട്ട് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. ഫോൺ: 04862 - 232474.
date
- Log in to post comments