Skip to main content

വാഗ്മി 2024 : രജിസ്റ്റർ ചെയ്യാം

ഈ വർഷത്തെ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേയും സർക്കാർ പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി വാഗ്മി-2024 എന്ന പേരിൽ അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക് www.lawsect.kerala.gov.inഫോൺ: 0471-2517066.

പി.എൻ.എക്‌സ്. 4413/2024

date