Skip to main content

ആര്‍. ടി. എ. യോഗം 30 ന്

ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്പോട്ട് അതോറിറ്റി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അജണ്ട ഒക്ടോബര്‍ 9 ന് വൈകീട്ട'് 5 വരെ പരിഗണിക്കും.
(പി.ആര്‍./എ.എല്‍.പി./2008)

date