Post Category
ക്വട്ടേഷൻ *
ക്വട്ടേഷൻ *
കോട്ടയം: പായിപ്പാട് ഗവ. എച്ച്.എസ്.എസ്. സ്്കൂളിൽ മാലിന്യനിർമാർജനത്തിനുവേണ്ടിയുള്ള സംവിധാനം ഒരുക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്‌ടോബർ 10 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 9495354575.
date
- Log in to post comments