Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിങ് മാറ്റി

വിവരാവകാശ കമ്മിഷൻ സിറ്റിങ് മാറ്റി

കോട്ടയം: സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ഒക്ടോബർ 11(വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുമണിവരെ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ച സിറ്റിങ് മാറ്റിവച്ചതായി കമ്മിഷൻ അറിയിച്ചു.

date