Skip to main content

സ്‌പോട്ട് അഡ്മിഷൻ 23ന്

        അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ (ജി ഐ എഫ് ഡി) 2024-25 അധ്യയന വർഷത്തെ 2 വർഷ കോഴ്‌സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 23ന് നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് നടത്തുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾനിശ്ചിത ഫീസ് (ഗൂഗിൾ പേമുഖേന നൽകേണ്ടത്) എന്നിവ സഹിതം രാവിലെ 9:30 ന് രജിസ്റ്റർ ചെയ്യാൻ നേരിട്ട് എത്തിച്ചേരണം. രജിസ്‌ട്രേഷൻ സമയം രാവിലെ 9:30 മുതൽ 10:30 വരെ. വിശദവിവരങ്ങൾക്ക്: 9605168843, 9895543647, 8606748211, 9400006460, 0472 2812686.

പി.എൻ.എക്‌സ്. 4694/2024

date