Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നവംബര്‍ മാസം ആരംഭിക്കുന്ന  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി) തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട് ടൈം ബാച്ചുകള്‍ തുടങ്ങിയ ബാച്ചുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 8304926081.

date