Skip to main content

തൃക്കുന്നപ്പുഴ വലിയഴീക്കല്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെടും

 

തൃക്കുന്നപ്പുഴ വലിയഴീക്കല്‍ റോഡില്‍ പതിയാങ്കര മുതല്‍ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങളില്‍ റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാറിംഗ് പ്രവര്‍ത്തികള്‍ ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കും. അതിനാല്‍ 31 മുതല്‍ 10 ദിവസത്തോളം ത്യക്കുന്നപ്പുഴ മുതല്‍ പെരുമ്പള്ളി വരെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഹരിപ്പാട് പൊതുമരാമത്ത് വകുപ്പ് നിരത്തു ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date