Post Category
അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ചേർന്നു
അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫീസിൽ ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മയുടെ അധ്യക്ഷതയിൽ ചേർന്നു.
അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി സൂരജ്, ജോസി ആന്റണി, എം ഇ നിസാർ അഹമ്മദ്, ജി സഞ്ജീവ് ഭട്ട്, എസ് എ അബ്ദുൾസലാം ലബ്ബ, പി.ജെ.കുര്യൻ,അഡ്വ. നാസർ.എം.പൈങ്ങാമഠം എന്നീ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
date
- Log in to post comments