Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷൻ (500 ലിറ്റർ ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11 ഉച്ചക്ക് 12 വരെ. ക്വട്ടേഷൻ അന്നേദിവസം നാല് മണിക്ക് തുറക്കും. ഫോൺ: 0477 2282611, 2282015
(പി.ആർ/എ.എൽ.പി./2258)
date
- Log in to post comments