Skip to main content

സ്കൂൾ കായിക മേള 2024 മത്സര ഫലങ്ങൾ

 

ബാക്ക് സ്ട്രോക്ക് 100 ( സബ് ജൂനിയർ ആൺകുട്ടികൾ )

ഒന്നാം സ്ഥാനം- പി വി വിജയശങ്കർ  - എറണാകുളം -ഗവ. എച്ച്എസ്എസ് & വോക്. എച്ച് എസ് എസ് കളമശ്ശേരി (സമയം -1:14.24)

രണ്ടാം സ്ഥാനം- ഭരത് കൃഷ്ണ - എറണാകുളം -രാജഗിരി എച്ച്. എസ്. കളമശ്ശേരി, (സമയം - 1:19.46)

മൂന്നാം സ്ഥാനം- പി എ അദ്വൈത് - തിരുവനന്തപുരം  -ഗവ. എച്ച് എസ് എസ് വെഞ്ഞാറമൂട് (സമയം - 1:20.9)-
..........
 100 മീറ്റർ ബാക്ക് സ്ട്രോക്ക്  ( സീനിയർ പെൺകുട്ടികൾ  )

ഒന്നാം സ്ഥാനം- തിരുവനന്തപുരം -  ദക്ഷിണ ബിജോ    തിരുവനന്തപുരം - ഗവ. വി. എച്ച് എസ് എസ്  പിരപ്പൻകോട് (സമയം - 1:14.75) 

രണ്ടാം സ്ഥാനം- റിയ ഏബി- കോട്ടയം - ഹോളിക്രോസ് എച്ച്. എസ്. എസ്. ചേർപ്പുങ്കൽ, (സമയം -  1:17.20)

മൂന്നാം സ്ഥാനം- എസ്. വന്ദന - തിരുവനന്തപുരം  -ഗവ. ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര. (സമയം - 1:20.50) 
…........

 100 മീറ്റർ ബാക്ക് സ്ട്രോക്ക് ( ജൂനിയർ പെൺകുട്ടികൾ  )

ഒന്നാം സ്ഥാനം- കെ. ദേവിക   - തിരുവനന്തപുരം - പ്രൊവിഡൻസ് ഗേൾസ്  എച്ച് എസ് എസ് - (സമയം -1:15.16)

രണ്ടാം സ്ഥാനം- മയൂഖ സുജിത്ത് - എറണാകുളം   - ഹോളി എയ്ഞ്ചൽസ്  കോൺവെന്റ്  എച്ച്. എസ്. എസ്. (സമയം -   (1:19.81)

മൂന്നാം സ്ഥാനം- പി ജെ അഭിരാമി  - എറണാകുളം - ഗവ. എച്ച്എസ്എസ്  ആൻഡ്‌ വോക്. എച്ച്എസ്എസ് കളമശ്ശേരി. (സമയം - 1:20.50 )
,.........

 400 മീറ്റർ ഫ്രീ സ്റ്റൈൽ  ( ജൂനിയർ ആൺകുട്ടികൾ)

ഒന്നാം സ്ഥാനം- വിഘ്നേഷ് കൃഷ്ണ   - തിരുവനന്തപുരം - എൽ വി എച്ച് എസ് പോത്തൻകോട് . 

രണ്ടാം സ്ഥാനം- ഇഷാൻ നബിൽ - എറണാകുളം   - സെന്റ് ജോസഫ്സ് ഈ എം എച്ച് എസ് തൃക്കാക്കര.

 മൂന്നാം സ്ഥാനം- പി ജെ ജോഹൻ ജൂലിയൻ - എറണാകുളം - രാജഗിരി എച്ച് എസ്  കളമശ്ശേരി. 
...,.........

ജൂഡോ  (ജൂനിയർ പെൺകുട്ടികൾ- 36Kg)

 ഒന്നാം സ്ഥാനം - ടി എസ് സജിന സജിൻ  -തൃശൂർ-കേരള സ്പോർട്സ് കൗൺസിൽ . 

രണ്ടാം സ്ഥാനം- സി പി ജിസ ജഹാൻ - കോഴിക്കോട് -   നന്മിന്ദാ എച്ച് എസ് എസ് .

 മൂന്നാം സ്ഥാനം- ടി. ദേവിക - തിരുവനന്തപുരം  - ശ്രീ അയ്യങ്കാളി എം. ഗവ. ആർ. ആർ.എസ്. എസ്, 
അദ്വിക ശ്രീധരൻ - കാസർഗോഡ് - ജി. എച്ച് എസ് എസ് പെരിയ. 
.......

ജൂഡോ  (ജൂനിയർ പെൺകുട്ടികൾ-40Kg)

ഒന്നാം സ്ഥാനം- അനാമിക ടി സുരേഷ്   -തൃശൂർ-കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂൾ, തൃശൂർ . 

രണ്ടാം സ്ഥാനം- പാർവതി പി നായർ - ഇടുക്കി -  എസ്. എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ . 

മൂന്നാം സ്ഥാനം- ബി. സിഖ - പാലക്കാട്  - ജി എച്ച് എസ് പട്ടാഞ്ചേരി  , വി ഫാത്തിമ ഫിദ    മലപ്പുറം-  പി.പി.എം. എച്ച്. എസ്.എസ് .കോട്ടുക്കര......
.......

50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് (  സബ് ജൂനിയർ പെൺകുട്ടികൾ)

ഒന്നാം സ്ഥാനം -  വി.എൻ. നിവേദ്യ -തൃശൂർ - എച്ച്. എസ്.എസ്. ചെന്ത്രാപ്പിന്നി (സമയം - 00:34.75)

രണ്ടാം സ്ഥാനം -  എ.വി.വൈഗ - തിരുവനന്തപുരം  - ഗവ. ഗേൾസ് എച്ച്എസ്എസ് കണ്ണ്യാകുളങ്ങര (സമയം - 00:35.65)

മൂന്നാം സ്ഥാനം - എസ്. എ. ആജുഷി അവന്തിക - തിരുവനന്തപുരം -എംവിഎച്ച്എസ് എസ് തുണ്ടത്തിൽ)(സമയം - 00:35.96)

50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് (  സീനിയർ ആൺകുട്ടികൾ)

ഒന്നാം സ്ഥാനം -   ബി.എസ്.ശിവാനന്ദ് -തിരുവനന്തപുരം - എംവിഎച്ച്എസ് എസ് തുണ്ടത്തിൽ (സമയം - 00:27.45)

രണ്ടാം സ്ഥാനം -   വി.ആർ.അഭിഷേക് - എറണാകുളം - എസ്എൻവി സംസ്കൃതം എച്ച്എസ്എസ് നോർത്ത് പറവൂർ (സമയം -     0:28.16)

മൂന്നാം സ്ഥാനം - എം.ശാശ്വത്  - തൃശൂർ - കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ(സമയം -     0:28.24)

50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് (സബ് ജൂനിയർ ആൺകുട്ടികൾ)

ഒന്നാം സ്ഥാനം - പി ജെ ജൊഹാൻ ജൂലിയൻ - എറണാകുളം - രാജഗിരി എച്ച് എസ് കളമശ്ശേരി - (സമയം - 00:31.23)

അർജുൻ എം പട്ടേരിൽ - കോട്ടയം - സെൻറ് തോമസ് എച്ച് എസ് എസ് പാലാ - (സമയം - 00:32.88)

മൂന്നാം സ്ഥാനം - എം എസ് അഭിനവ് - തിരുവനന്തപുരം - സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് തിരുവനന്തപുരം (സമയം -00:32.99)

ഫ്രീ സ്റ്റൈൽ 400 (സബ് ജൂനിയർ ആൺകുട്ടികൾ) 

 ഒന്നാം സ്ഥാനം- വിഘ്നേശ് കൃഷ്ണ തിരുവനന്തപുരം -  എൽ.വി.എച്ച്. എസ്   പോത്തൻകോട്(സമയം -5:03.87)

രണ്ടാം സ്ഥാനം  - ഇഷാൻ നേബിൾ  -എറണാകുളം -സെന്റ്. ജോസഫ്സ് ഇ. എം. എച്ച്. എസ് സ്കൂൾ തൃക്കാക്കര(സമയം -5:07.13)

മൂന്നാം സ്ഥാനം - ജോഷന്‍ ജൂലിയാൻ പി. ജെ , എറണാകുളം - രാജഗിരി എച്ച്. എസ് കളമശ്ശേരി(സമയം -5:08.20)
.......

 ഫ്രീ സ്റ്റൈൽ 400 ( ജൂനിയർ വിഭാഗം ആൺകുട്ടികൾ )

ഒന്നാം സ്ഥാനം- മോൻഗം തീർത്ഥു സാം ദേവ് - തിരുവനന്തപുരം- എം. വി. എച്. എസ്. എസ് തുണ്ടത്തിൽ(സമയം -4:16.25)

രണ്ടാം സ്ഥാനം - ഇർഫാൻ മുഹമ്മദ് ഐ.എസ് - തിരുവനന്തപുരം-  ഗവ. എച്. എസ്. എസ് നെടുവേലി, കോൻചിറ,  വെമ്പായം (സമയം-4:36.92)

 മൂന്നാം സ്ഥാനം- ആര്യൻ മേനോൻ- എറണാകുളം-  ഗവ എച്ച്. എസ്. എസ് ആന്റ് വി.എച്ച്.എസ്.എസ് കളമശ്ശേരി(സമയം -4:51.94)

........
 ഫ്രീ സ്റ്റൈൽ 400 ( സബ്ജൂനിയർ ഗേൾസ്)

ഒന്നാം സ്ഥാനം - വൈശാഖി കെ.എസ് - എറണാകുളം-   ഗാർഡിയൻ ഏഞ്ചൽസ് എച്. എസ്.എസ് മഞ്ഞുമ്മൽ(സമയം -5:25:91)

 രണ്ടാം സ്ഥാനം - രേവതി ആർ - തിരുവനന്തപുരം-  വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരുവല്ലം(സമയം -5:35.76)

മൂന്നാം സ്ഥാനം- റീമ ഏബ- കോട്ടയം-  ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ(സമയം -5:37.31)
,.........

ഫ്രീ സ്റ്റൈൽ 400( ജൂനിയർ ഗേൾസ്)

ഒന്നാം സ്ഥാനം - നന്ദകുട്ടി പവാനി സരയു- തിരുവനന്തപുരം- എം വി എച്ച്എസ്എസ് (സമയം- 5:06.96)

 രണ്ടാം സ്ഥാനം- ദൃഷിത എ.എസ് - തിരുവനന്തപുരം-ഗവ. വി ആന്റ് എച്. എസ്. എസ് ഫോർ ഗേൾസ് മണക്കാട്.(സമയം -5:29.27)

 മൂന്നാം സ്ഥാനം-നിവ്യ എം- തിരുവനന്തപുരം- സി.എസ്.എച്ച് പിരപ്പൻകോട്(സമയം -5:29.72)
.......

ഫ്രീ സ്റ്റൈൽ 400( സീനിയർ ഗേൾസ്)

ഒന്നാം സ്ഥാനം -അനഘ എം. ആർ - തിരുവനന്തപുരം -എം.വി.എച്.എസ്.എസ് തുണ്ടത്തിൽ(സമയം 5:10.80)

രണ്ടാം സ്ഥാനം - നക്ഷത്ര സതീഷ് -എറണാകുളം -ഗവ. എച്. എസ്. എസ് ആന്റ് വി.എച്ച്.എസ്.എസ് കളമശ്ശേരി(സമയം -5:49.71)

മൂന്നാം സ്ഥാനം - ശ്രീനന്ദ ആർ - തിരുവനന്തപുരം- സി.എച്ച്.എസ് പിരപ്പൻകോട്(സമയം -5:51.38)
.......
ബാക്ക് സ്ട്രോക്ക് 100(സീനിയർ ബോയ്സ് )

ഒന്നാം സ്ഥാനം - അഭിനവ് എസ് - തിരുവനന്തപുരം- എം.വി.എച്ച്.എസ്.എസ് തുണ്ടത്തിൽ(സമയം -1:02.12)

രണ്ടാം സ്ഥാനം - വിഷ്ണു എസ് കുമാർ - തൃശ്ശൂർ -സായ് തൃശ്ശൂർ(സമയം -1:07.63)

മൂന്നാം സ്ഥാനം - പ്രണവ് ആർ.ബി - തിരുവനന്തപുരം-ഗവ. എച്. എസ്. എസ് അയിരൂർപറ(സമയം -1:10.71)
.......

ബാക്ക് സ്ട്രോക്ക് 100( ജൂനിയർ ബോയ്സ് )

ഒന്നാം സ്ഥാനം -അതുൽ രാജ് -എറണാകുളം -ഗവ. വി. എച്. എസ് ആന്റ് എച്. എസ്. എസ് കളമശ്ശേരി(സമയം -1:05.37)

രണ്ടാം സ്ഥാനം - കൗശിക് ലാൽ എസ്. ആർ - തിരുവനന്തപുരം-വി. പി. എസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ(സമയം -1:06.21)

മൂന്നാം സ്ഥാനം -അതുൽ-കെ. പി - തിരുവനന്തപുരം-ഗവ. എച്ച്. എസ് കാലടി(സമയം -1:07.65)

50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് (  സീനിയർ പെൺകുട്ടികൾ )

ഒന്നാം സ്ഥാനം -    എസ്.വർഷ -തിരുവനന്തപുരം - ഗവ. വിഎച്ച്എസ്എസ് പിരപ്പൻകോട്(സമയം - 0:34.78)

രണ്ടാം സ്ഥാനം -   റോസ് മരിയ ബേബി - കോട്ടയം  - സെൻ്റ് തോമസ് എച്ച്എസ്എസ് പാലാ  (സമയം -     0:28.16)

മൂന്നാം സ്ഥാനം -  വി.ഗാഥ - തിരുവനന്തപുരം - ഗവ. ഗേൾസ് എച്ച്എസ്എസ് കന്യാകുളങ്ങര  (സമയം - 0:35.80)

 200 മീറ്റർ ബ്രെസ്റ്റ്‌ സ്ട്രോക്ക് (  ജൂനിയർ  പെൺകുട്ടികൾ )

ഒന്നാം സ്ഥാനം -    നടക്കുടിത്തി പാവനി സരയു തിരുവനന്തപുരം - എംവിഎച്ച്എസ് എസ് തുണ്ടത്തിൽ)(സമയം -2:59.75 -മീറ്റ് റെക്കോർഡ് )

രണ്ടാം സ്ഥാനം -   കാർത്തിക സതീഷ് - തിരുവനന്തപുരം - ഗവ. വി. ആൻഡ് എച്ച്എസ്എസ് ഫോർ ഗേൾസ് മണക്കാട് (സമയം -     3:06.66)

മൂന്നാം സ്ഥാനം -   എം.എസ് അനഘ - തിരുവനന്തപുരം  - ഗവ. വി. ആൻഡ് എച്ച്എസ്എസ് ഫോർ ഗേൾസ് മണക്കാട്)  (സമയം - 3:21.72)

date