Skip to main content

*ഗതാഗത നിയന്ത്രണം*

കോഹിനൂര്‍-പുത്തൂര്‍ പള്ളിക്കല്‍-കുമ്മിണിപ്പറമ്പ്-തറയിട്ടാല്‍ റോഡില്‍ ചെമ്മൊല്‍ചിറ പാലത്തിന് സമീപത്തെ തകര്‍ന്ന റോഡ്സൈഡ് ഭിത്തി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പുത്തൂര്‍ പള്ളിക്കല്‍ മുതല്‍ കുമ്മിണിപ്പറമ്പ് വരെ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് റോഡില്‍നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ തറയിട്ടാല്‍ വഴിയും പുത്തൂര്‍ പള്ളിക്കല്‍ ഭാഗത്തുനിന്ന് വരുന്നവ കുനൂല്‍മാട്-പള്ളിക്കല്‍ ബസാര്‍ വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.    

date