Skip to main content

ക്യാമ്പ് സിറ്റിങ്

കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ കോട്ടയത്തും തൃശ്ശൂരിലും ക്യാമ്പ് സിറ്റിങ് നടത്തും. നവംബർ 20ന് കോട്ടയം ബാർ അസോസിയേഷൻ ഹാളിലും 21ന് തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. പുതിയപരാതികളും സ്വീകരിക്കും.

പി.എൻ.എക്‌സ്5071/2024

date