Skip to main content

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ

എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു അഥവാ തത്തുല്യം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9846033001

date