Post Category
നെറ്റ് പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി ഡിസംബറിൽ നടത്തുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ യൂനിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലനം നൽകുന്നു. ജനറൽ പേപ്പറിന് രണ്ടാഴ്ച്ചത്തെ പരിശീലനത്തിന് താൽപ്പര്യമുള്ളവർ താവക്കര എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 04972703130.
date
- Log in to post comments